Webdunia - Bharat's app for daily news and videos

Install App

ബേബി ഡിവില്ലിയേഴ്‌സ് എന്ന് ചുമ്മാ വിളിക്കുന്നതല്ല, അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ കാമിയോയുമായി ഡെവാൾഡ് ബ്രെവിസ്

Webdunia
വ്യാഴം, 7 ഏപ്രില്‍ 2022 (16:03 IST)
പാറ്റ് കമ്മിൻസിന്റെ തകർപ്പൻ പ്രകടനത്തിന്റെ നിഴലിലായി പോയെങ്കിലും തന്റെ ആദ്യ ഐപിഎൽ മത്സരത്തിലൂടെ വരവറിയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ബേബി ഡിവില്ലിയേഴ്‌സ് എന്ന് വിളിപ്പേരുള്ള ഡെവാൾഡ് ബ്രെവിസ്.
 
കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായ നാമമായിരുന്നു ബ്രെവിസിന്റേത്. ഡിവില്ലിയേഴ്‌സിന് സമാനമായി ഭയമില്ലാതെ ബാറ്റ് വീശുന്ന പയ്യനെ ഐപിഎല്ലിൽ വമ്പൻമാരായ ‌മുംബൈ ആയിരുന്നു സ്വന്തമാക്കിയത്. തന്റെ കന്നി മത്സരത്തിൽ 19 പന്തിൽ നിന്നും 29 റൺസാണ് താരം സ്വന്തമാക്കിയത്. 2 ഫോറും 2 സിക്‌സും ഇതിൽ ഉൾപ്പെടുന്നു.
 
മികച്ച തുടക്കം മുതലെടുക്കാനായില്ലെങ്കിലും ബാറ്റിങ് ശൈലിയിലടക്കം ഡിവില്ലിയേഴ്‌സിനെ ഓർമിപ്പിച്ചുകൊണ്ട് പയ്യൻസ് കളം നിറഞ്ഞു. മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയുടെ ഡെലിവറിയിൽ ബ്രെവിസ് പറത്തിയ നോ ലുക്ക് സിക്‌സ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments