Webdunia - Bharat's app for daily news and videos

Install App

ആ താരമില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ആലോചിക്കാൻ പോലും സാധ്യമല്ല: ഇയാൻ ബെൽ പറയുന്നു

Webdunia
തിങ്കള്‍, 29 മാര്‍ച്ച് 2021 (19:54 IST)
ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അസാധാരണമായ പ്രതിഭയുള്ള താരമാണെന്നും അദ്ദേഹമില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ഇപ്പോൾ ആലോചിക്കാൻ പോലും തനിക്കാവുന്നില്ലെന്നും മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഇയാൻ ബെൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോം തുടരുന്ന താരം ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലും അർധസെഞ്ചുറി നേടിയിരുന്നു.
 
നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്തുന്ന താരങ്ങൾ അസാധാരണമാണെന്ന് പറഞ്ഞ ബെൽ പന്തിനെ പോലുള്ള താരങ്ങൾ അപൂർവമാണെന്നും വ്യക്തമാക്കി. പന്തില്ലാത്ത ഒരു ഇന്ത്യൻ ടീമിനെ പറ്റി എനിക്ക് ഇപ്പോൾ ചിന്തിക്കാനാവില്ല. ഇത് വിജയകരമാവാൻ പോകുന്ന ഒരു കരിയറിന്റെ തുട‌ക്കം മാത്രമാണെന്നും ഇയാൻ ബെൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments