Webdunia - Bharat's app for daily news and videos

Install App

ഹാര്‍ദിക് പാണ്ഡ്യയൊക്കെ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, സഞ്ജു അങ്ങനെ ചെയ്തിട്ടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചേതന്‍ ശര്‍മ

Webdunia
ബുധന്‍, 15 ഫെബ്രുവരി 2023 (10:14 IST)
സീ ന്യൂസ് ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല രഹസ്യങ്ങളും ചേതന്‍ ശര്‍മ ഇതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിരാട് കോലിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത മുതല്‍ യുവതാരങ്ങള്‍ ഫിറ്റ്‌നെസ് വിജയിക്കാന്‍ കുത്തിവയ്പ്പ് എടുത്തത് വരെ...! ചേതന്‍ ശര്‍മ വെളിപ്പെടുത്തിയ പ്രധാന കാര്യങ്ങളില്‍ ഒന്നാണ് രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ തന്റെ വീട്ടില്‍ വന്ന് രഹസ്യമായി കാണാറുണ്ടെന്ന കാര്യം. 
 
രോഹിത് ശര്‍മ ഇനി ട്വന്റി 20 ഫോര്‍മാറ്റില്‍ ഉണ്ടാകില്ലെന്നും വിദൂര ഭാവിയില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ എത്തുമെന്നും ചേതന്‍ ശര്‍മ പറയുന്നു. 
 
രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം എന്നെ വീട്ടില്‍ എത്തി രഹസ്യമായി കാണാറുണ്ട്. അതില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ പലവട്ടം വന്നിട്ടുണ്ട്. എന്നാല്‍ മലയാളി താരമായ സഞ്ജു സാംസണ്‍ അവസരത്തിനായി അങ്ങനെ വന്നിട്ടില്ലെന്നും ചേതന്‍ ശര്‍മ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

8 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി ലിയാം ഡോസൺ, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

Jasprit Bumrah: ഇന്ത്യക്ക് ആശ്വാസം; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

അടുത്ത ലേഖനം
Show comments