മെസി കളിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല ! പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍

മാര്‍ച്ച് എട്ടിനാണ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം

Webdunia
ബുധന്‍, 15 ഫെബ്രുവരി 2023 (09:10 IST)
ചാംപ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലയണല്‍ മെസിയുടെ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്. കിങ്സ്ലി കോമാന്‍ 53-ാം മിനിറ്റില്‍ നേടിയ ഗോള്‍ ആണ് ബയേണിനെ വിജയത്തിലെത്തിച്ചത്. ലയണല്‍ മെസി കളിച്ചിട്ടും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പി.എസ്.ജിക്ക് സാധിക്കാതെ പോയതില്‍ ആരാധകര്‍ നിരാശരാണ്. 
 
മാര്‍ച്ച് എട്ടിനാണ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം. ആദ്യ പാദത്തിലെ തോല്‍വിക്ക് കൂടി പകരം വീട്ടി രണ്ടാം പാദത്തില്‍ ജയിക്കുക എന്നത് പി.എസ്.ജിക്ക് കടുപ്പമേറിയ കാര്യമാണ്. ലീഗില്‍ പി.എസ്.ജിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. 
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

അടുത്ത ലേഖനം
Show comments