Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങൾ മാത്രം പണം വാരുന്നു, ഇത് ക്രിക്കറ്റിന് നല്ലതല്ല: ക്രിസ് ഗെയ്ൽ

Webdunia
വെള്ളി, 30 ജൂണ്‍ 2023 (17:07 IST)
ഇന്ത്യ,ഇംഗ്ലണ്ട്,ഓസ്ട്രേലിയ എന്നീ 3 ടീമുകളുടെ മേധാവിത്തം ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരമായ ക്രിസ് ഗെയ്ൽ. ബിഗ് 3 ടീമുകളിൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച് പണം വാരുമ്പോൾ വെസ്റ്റിൻഡീസ് അടക്കമുള്ള ചെറിയ ടീമുകൾക്ക് ലഭിക്കുന്നത് പേരിന് മാത്രമുള്ള അവസരങ്ങളാണെന്ന് ക്രിസ് ഗെയ്ൽ പറയുന്നു.
 
ചെറിയ ടീമുകൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ രാജ്യാന്തര മത്സരങ്ങളുടെ ക്രമം നിശ്ചയിക്കേണ്ടതുണ്ട്. ഇന്ത്യ,ഇംഗ്ലണ്ട്,ഓസ്ട്രേലിയ ടീമുകൾ മാത്രം രാജ്യാന്തര മത്സരങ്ങളിൽ  നിറഞ്ഞുനിൽക്കുന്നത് ആരാധകരിൽ മടുപ്പുണ്ടാക്കുമെന്നും ഗെയ്ൽ പറഞ്ഞു. ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിൽ ഇരു ടീമുകളിലെയും കളിക്കാർ കൂടുതൽ പ്രതിഫലം ആവശ്യപ്പെടണമെന്നും ഗെയ്ൽ അഭിപ്രായപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments