Webdunia - Bharat's app for daily news and videos

Install App

ശാരീരികമോ മാനസികമോ ആയി ക്ഷീണിതനല്ലെന്ന് കോലി സ്വയം ബോധ്യപ്പെടുത്തണം

Webdunia
ശനി, 11 ജൂണ്‍ 2022 (13:30 IST)
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസമായ വിരാട് കോലി തന്റെ ബാറ്റിംഗ് പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണേണ്ടിവരുമെന്ന ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്. തികച്ചും പ്രൊഫഷണലായ താരമായതിനാൽ കോലിക്ക് ഇതിന് സാധിക്കുമെന്നും പോണ്ടിങ് പറയുന്നു.
 
കോലി എന്തുമാത്രം ക്ഷീണിതനും നിരാശനുമാണെന്ന് ഇക്കഴിഞ്ഞ ഐപിഎൽ നമുക്ക് കാണിച്ചുതന്നു. അത് സാങ്കേതികമായ കാര്യമായാലും മാനസികമായാലും മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്താനും വിലയിരുത്താനും ശ്രമിക്കണം. അദ്ദേഹം തികഞ്ഞ പ്രൊഫഷണലാണ്. അതിനാൽ തന്നെ അദ്ദേഹം അതിൽ വർക്ക് ചെയ്യുകയും വേഗത്തിൽ തിരിച്ചുവരികയും ചെയ്യും. പോണ്ടിങ് പറഞ്ഞു.
 
എന്റെ അനുഭവത്തിൽ നിന്നും എനിക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ  യഥാർത്ഥത്തിൽ ക്ഷീണിതനല്ലെന്നും ശാരീരികമായോ മാനസികമായോ തളർന്നിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിൽ സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ മോശം കാലഘട്ടത്തിൽ നിന്നും കോലി ശക്തമായി തിരിച്ചുവരും. പോണ്ടിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍

തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ

പോണ്ടിങ്ങിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ, എന്നിട്ടും പന്തിന് പിന്നാലെ പോകാതെ പഞ്ചാബ്, കാരണമെന്ത് ?

ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്‌വെ തകർത്തു വിട്ടു, റിസ്‌വാനും സംഘത്തിനും കൂറ്റൻ തോൽവി

Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല

അടുത്ത ലേഖനം
Show comments