Webdunia - Bharat's app for daily news and videos

Install App

ധോണിയുമായി ബന്ധമുണ്ടായിരുന്നോ ?, വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നോ ? - വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

ധോണിയുമായി ബന്ധമുണ്ടായിരുന്നോ ?, വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നോ ? - വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (17:23 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ശക്തമായ  മറുപടിയുമായി സിനിമാ താരം റായ് ലക്ഷ്മി രംഗത്ത്.

“ ഏറെ നാളുകളായി കേള്‍ക്കുന്ന വാര്‍ത്തയാണ് ഞാനും ധോണിയും തമ്മില്‍ ബന്ധുണ്ടെന്നത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണം വരെയുണ്ടായി. ഈ ഗോസിപ്പുകള്‍ക്ക് ഒരു അവസാനം ഉണ്ടാകണം. അതിനാലാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നത്. സന്തോഷകരമായ കുടുംബജീവിതം ധോണിയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. മറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണ് ” - എന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റിന് സ്വപ്‌നനേട്ടങ്ങള്‍ സമ്മാനിച്ച ധോണിയുടെ ജീവിതകഥ പ്രമേയമായ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രം പുറത്തിറങ്ങിയ സമയത്താണ് ഒടുവില്‍ റായ് ലക്ഷ്മിയുടെ പേര് താരത്തിനൊപ്പം പറഞ്ഞ് കേട്ടത്.

ഗോസിപ്പ് കോളങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് റായ് ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ധോണിയുമായി പ്രണയത്തിലാണെന്നും ഉടന്‍ ഇരുവരും വിവാഹിതരാകുമെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

അടുത്ത ലേഖനം
Show comments