Webdunia - Bharat's app for daily news and videos

Install App

അവൻ ഭാവിയിലെ കളിക്കാരൻ, സീരിയസ് പ്ലെയർ: ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ക്രിക്കറ്റർമാർ

Webdunia
ചൊവ്വ, 19 ജനുവരി 2021 (12:24 IST)
ബ്രിസ്ബെയിനിൽ നേടിയ 91 റൺസോടെ ഇന്ത്യയുടെ ഭാവിതാരമെന്ന വിലയിരുത്തൽ തെറ്റല്ലെന്ന് തെളിയിച്ച് യുവതാരം ശുഭ്‌മാൻ ഗിൽ. ഒരു വശത്ത് പുജാര നിലയുറപ്പിച്ച് കളിച്ചപ്പോൾ ഇന്ത്യൻ ഇന്നിങ്‌സിൽ സ്കോർ ഉയർത്തിയത് ഇന്ത്യയുടെ ഭാവി‌വാഗ്‌ദാനം എന്ന് വിലയിരുത്തപ്പെടുന്ന ശുഭ്‌മാൻ ഗില്ലായിരുന്നു.അതേസമയം നിരവധി മുൻ താരങ്ങളാണ് ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
 
വിരേന്ദർ സെവാഗ്,മുഹമ്മദ് കൈഫ്,ആകാശ് ചോപ്ര,ആർപി സിങ് ഇന്നീ ഇന്ത്യക്കാർക്ക് പുറമെ, ഷായ് ഹോപ്പ്,നീസാം,ബാത്‌വെയ്‌റ്റ്,സാം ബില്ലിങ്‌സ് തുടങ്ങി മറ്റ് കളിക്കാരും ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തി. ഗില്ലിന്റെ കളി കണ്ടിരിക്കുന്നത് തന്നെ സന്തോഷമെന്നാണ് ഷായ് ഹോപ്പിന്റെ ട്വീറ്റ്. സീരിയസ് കളിക്കാരനാണ് ഗില്ലെന്ന് ബ്രാത്‌വെയ്‌റ്റ്.
 
ഭാവിയിലേക്കുള്ള താരമാണ്  തെളിയിക്കുന്ന പ്രകടനമാണ് ഗിൽ നടത്തിയതെന്നാണ് മുഹമ്മദ് കൈഫിന്റെ പ്രതികരണം. അതേ സമയം ക്ലാസ് എന്തെന്നത് വ്യക്തമായി കാണാൻ സാധിക്കുന്ന ഒന്നായിരുന്നു ഗില്ലിന്റെ ഇന്നിങ്സെന്നാണ് ആർ പി സിംഗിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments