Webdunia - Bharat's app for daily news and videos

Install App

ഷാംപെയ്ന്‍ കോര്‍ക്കുകള്‍ രാഹുലിന്റെ ദേഹത്തേക്ക് എറിഞ്ഞ് കാണികള്‍; അതെടുത്ത് അവരെ തിരിച്ചെറിയാന്‍ കോലി (വീഡിയോ)

Webdunia
ശനി, 14 ഓഗസ്റ്റ് 2021 (20:10 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ നിലവിട്ടു പെരുമാറി കാണികള്‍. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഇംഗ്ലീഷ് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഷാംപെയ്ന്‍ കോര്‍ക്കുകള്‍ വലിച്ചെറിഞ്ഞത്. ബൗണ്ടറി ലൈനില്‍ കെ.എല്‍.രാഹുല്‍ ആയിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. ചില കോര്‍ക്കുകള്‍ രാഹുലിനെ ഉന്നംവച്ചും എറിഞ്ഞു. കുറച്ച് സമയത്തേക്ക് കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. 
<

Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA

— Pranjal (@Pranjal_King_18) August 14, 2021 >കാണികളുടെ പെരുമാറ്റത്തിനെതിരെ രാഹുല്‍ അംപയറോട് പരാതിപ്പെട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഇങ്ങോട്ട് എറിഞ്ഞത് എടുത്ത് കാണികളെ തിരിച്ചെറിയാന്‍ രാഹുലിനോട് കോലി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 യിൽ നിന്നും വിരമിച്ചത് പ്രായകൂടുതൽ കൊണ്ടല്ല, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകുമെന്ന് രോഹിത് ശർമ

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

അടുത്ത ലേഖനം
Show comments