Webdunia - Bharat's app for daily news and videos

Install App

'നോക്കൂ..ഞാന്‍ ജേഴ്‌സിയിട്ടുണ്ട്, ഇതില്‍ ഇന്ത്യയെന്നുണ്ട്'; ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് ആരാധകന്‍, ഒടുവില്‍ ബലമായി പിടിച്ചുകൊണ്ടുപോയി (വീഡിയോ)

Webdunia
ശനി, 14 ഓഗസ്റ്റ് 2021 (19:58 IST)
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം നാടകീയ രംഗങ്ങളാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. ഇന്ത്യയുടെ ജേഴ്‌സി ധരിച്ച ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത് കളി തടസപ്പെടുത്തി. ഒരു ഇംഗ്ലണ്ടുകാരനാണ് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്. 
<

New bowler from the Nursery End: Jarvo 69

pic.twitter.com/ZmnldjaKU7

— Cricket Mate. (@CricketMate_) August 14, 2021 >സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ജേഴ്‌സിയില്‍ ജര്‍വോ എന്ന് പേരെഴുതിയ വ്യക്തി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രൗണ്ടിലെത്തി ഇയാളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍, താന്‍ ധരിച്ചിരിക്കുന്നത് ഇന്ത്യന്‍ ജേഴ്‌സിയാണെന്നും താന്‍ കളിക്കാരനാണെന്നും ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരോട് പറയുന്നത് വീഡിയോയില്‍ കാണാം. കളിക്കളത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതുകണ്ട് ചിരിയടക്കാന്‍ സാധിച്ചില്ല. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 യിൽ നിന്നും വിരമിച്ചത് പ്രായകൂടുതൽ കൊണ്ടല്ല, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകുമെന്ന് രോഹിത് ശർമ

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

അടുത്ത ലേഖനം
Show comments