Webdunia - Bharat's app for daily news and videos

Install App

രോഹിത് സ്ലോട്ട് മാറ്റണം, ഓപ്പണിംഗിൽ ഇറങ്ങേണ്ടത് ഗില്ലും ജയ്സ്വാളുമെന്ന് മുൻ പാകിസ്ഥാൻ താരം

അഭിറാം മനോഹർ
ബുധന്‍, 6 നവം‌ബര്‍ 2024 (16:26 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും പരാജയം നേരിട്ടതോടെ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ്. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് തയ്യാറാകുന്ന ഇന്ത്യയെ രോഹിത് ശര്‍മ-വിരാട് കോലി എന്നീ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനമാണ് അലട്ടുന്നത്.
 
ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പാക് സ്പിന്നറായ ഡാനിഷ് കനേരിയ. രോഹിത് ശര്‍മയെ ഓപ്പണിംഗില്‍ നിന്നും മാറ്റി ശുഭ്മാന്‍ ഗില്ലിന് ആ സ്ഥാനം നല്‍കണമെന്നാണ് കനേരിയ ആവശ്യപ്പെടുന്നത്. രോഹിതും കോലിയും മൂന്നും നാലും സ്ഥാനത്ത് ഇറങ്ങുന്നത് ഇന്ത്യയുടെ സ്‌കോറിംഗ് റേറ്റിനെ സഹായിക്കുമെന്നും കനേരിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎൽ കളിക്കാൻ ഇറ്റലിയിൽ നിന്നും ഒരാളോ? ആരാണ് ഓൾ റൗണ്ടർ തോമസ് ഡ്രാക്ക

മെഗാതാരലേലത്തിനുള്ള തീയ്യതിയും സ്ഥലവുമായി, ഐപിഎൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ തള്ളികയറ്റം

42-ാം വയസില്‍ ഒരു പൂതി; ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത് ആന്‍ഡേഴ്‌സണ്‍

പരിക്ക് മാറി വന്ന രണ്ടാം മത്സരത്തിൽ നെയ്മറിന് വീണ്ടും പരിക്ക്

മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

അടുത്ത ലേഖനം
Show comments