Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ ആദ്യ റൗണ്ടിൽ കില്ലർ മില്ലറില്ല, തീരുമാനത്തിൽ ഗുജറാത്തിന് അതൃപ്തി

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (18:44 IST)
തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടം നേടികൊണ്ട് ഞെട്ടിച്ച ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം കപ്പ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ പ്രകടനം ടീമിൽ നിർണായകമായിരുന്നു. ഇക്കുറി മാർച്ച് 31നാണ് ഐപിഎൽ സീസൺ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് ഗുജറാത്ത് നേരിടുക. എന്നാൽ ഉദ്ഘാടന മത്സരത്തിലും ആദ്യ റൗണ്ട് മത്സരങ്ങളിലും മില്ലറുടെ സേവനം ഗുജറാത്തിന് ലഭ്യമാകില്ല.
 
ഈ സമയം നെതർലൻഡ്സുമായി ഏകദിന പരമ്പരയിലാകും താരം. മില്ലർക്ക് മാത്രമല്ല പല ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കും ഐപിഎല്ലിലെ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ നഷ്ടമാകും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ്റെ ഈ തീരുമാനത്തിൽ ടൈറ്റൻസിന് അതൃപ്തിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കാര്യം. അഹമ്മദാബാദിൽ ഉദ്ഘാടനമത്സരം കളിക്കുക എന്നത് വലിയ കാര്യമാണ്.  ചെന്നൈയുമായാകുമ്പോൾ പ്രത്യേകിച്ച്, ഈ മത്സരം കളിക്കാനാകില്ല എന്നതിൽ എനിക്കും നിരാശയുണ്ട്.പക്ഷേ ദക്ഷിണാഫ്രിക്കയുടെ ജേഴ്സി അണിയുക എന്നതും പ്രധാനമാണ് വാർത്താസമ്മേളനത്തിനിടെ മില്ലർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments