Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍ തുടങ്ങും മുന്‍പ് കൊല്‍ക്കത്തയ്ക്ക് പണി ! ശ്രേയസ് അയ്യര്‍ കളിച്ചേക്കില്ല

Shreyas iyer may skip IPL 2023
, തിങ്കള്‍, 20 മാര്‍ച്ച് 2023 (10:16 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 2023 ഐപിഎല്‍ സീസണ്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ശ്രേയസിന് പരുക്കേറ്റിരുന്നു. പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും അതിനാല്‍ താരത്തിനു ഐപിഎല്‍ നഷ്ടമാകുമെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഏപ്രില്‍ ഒന്നിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ഈ സീസണ്‍ പൂര്‍ണമായി ശ്രേയസിന് നഷ്ടമാകുകയാണെങ്കില്‍ താല്‍ക്കാലികമായി മറ്റൊരു നായകനെ കൊല്‍ക്കത്ത പ്രഖ്യാപിക്കേണ്ടിവരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത്; സൂര്യയുടെ ഗോള്‍ഡന്‍ ഡക്കിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി സഞ്ജു സാംസണ്‍