Webdunia - Bharat's app for daily news and videos

Install App

പരിക്ക്: ദീപക് ചഹറിന് ലങ്കക്കെതിരായ പരമ്പര നഷ്ടമായേക്കും, ഐപിഎല്ലും സംശയത്തിൽ

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (17:10 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ് ഓവർ പൂർത്തിയാക്കാനാവാതിരുന്ന ദീപക് ചഹറിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കളിക്കാനാവുമോ എന്ന കാര്യം സംശയത്തിലാണ്.
 
വിൻഡീസിനെതിരെ മൂന്നാം മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ഓവർ പൂർത്തിയാക്കാനാവാതെ താരം കളം വിടുകയായിരുന്നു. മത്സരത്തിൽ 2 വിക്കറ്റുകൾ താരം സ്വന്തമാക്കിയിരുന്നു. പരിക്കിനെ തുടർന്ന് താരത്തിന് 6 ആഴ്‌ച്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഐപിഎൽ ആദ്യഘട്ടത്തിലെ ചില മത്സരങ്ങൾ താരത്തിന് നഷ്‌ടമാവും.
 
ഐപിഎല്ലിൽ 14 കൊടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. താരത്തിന്റെ പരിക്ക് ഐപിഎല്ലിൽ ചെന്നൈയുടെ സാധ്യതകളെ ഗുരുതരമായി ബാധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

ബ്രാൻഡ് വാല്യുവിൽ കുതിപ്പ്, ആർസിബിയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടി!

അടുത്ത ലേഖനം
Show comments