Webdunia - Bharat's app for daily news and videos

Install App

അടുത്ത തവണ ചെന്നൈയെ ധോണി നയിച്ചേക്കില്ല, പുതിയ നായകനാകാൻ സാധ്യതയുള്ളത് ആ താരം

Webdunia
ശനി, 14 നവം‌ബര്‍ 2020 (08:02 IST)
ഐപിഎല്ലിൽ തുടർന്നും കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണി ആയിരിക്കില്ല ചെന്നൈ നായകനെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ. അടുത്ത സീസണിലും ധോണി തന്നെയാകും ടീം നായകനെന്ന് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ അത്തരത്തിൽ നീങ്ങില്ലെന്നും ബംഗാർ പറയുന്നു.
 
ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ ഹാഫ് ഡുപ്ലെസിയായിരിക്കും ചെന്നൈ ടീം നായകനെന്നാണ് ബംഗാർ പറയുന്നത്. ഡുപ്ലെസിക്ക് കീഴിലായിരിക്കും ചെന്നൈയിൽ തലമുറമാറ്റം സംഭവിക്കുക.കാരണം ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റ് പേരുകളൊന്നും ചെന്നൈ നിരയിലില്ല. മാത്രവുമല്ല ഒരു താരലേലം നടന്നാൽ പോലും ചെന്നൈ ടീമിന്‍റെ നായകനാവാന്‍ സാധ്യതയുള്ള ഒരു വമ്പന്‍ താരത്തെയും നിലവിലെ ടീമുകള്‍ വിട്ടുകൊടുക്കാനും തയ്യാറായേക്കില്ലെന്നും ബംഗാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments