Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുവദനീയമായതിലും കൂടുതൽ സ്വർണം കൊണ്ടുവന്നു, ക്രുണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു

അനുവദനീയമായതിലും കൂടുതൽ സ്വർണം കൊണ്ടുവന്നു, ക്രുണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു
, വെള്ളി, 13 നവം‌ബര്‍ 2020 (10:44 IST)
അനധികൃതമായി സ്വർണംക്കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിൽ മുംബൈ ഇന്ത്യൻസിന്റെ സൂപ്പർതാരം ക്രുണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.
 
ഐപിൽ പൂർത്തിയാക്കി മടുങ്ങുന്ന ക്രുണാലിന്റെ കൈവശം അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടെന്ന സംശയത്തിലാണ് ഡിആര്‍ആ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത് എന്നാണ് വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്. ഐപിഎല്ലിൽ മുംബൈയുടെ കിരീടവിജയത്തിൽ നിർണായക സാന്നിധ്യമായ താരമാണ് ക്രുണാൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി ഇല്ലെങ്കിലും ഇന്ത്യ ശക്തരാണ്, എഴുതിതള്ളാൻ ആകില്ല: നഥാൻ ലിയോൺ