Webdunia - Bharat's app for daily news and videos

Install App

'ഒന്നും പറയാനില്ല, നമിച്ചിരിക്കുന്നു'; ഹാര്‍ദിക്കിനു മുന്നില്‍ കുമ്പിട്ട് ദിനേശ് കാര്‍ത്തിക്ക് !

ഹാര്‍ദിക്ക് വിജയറണ്‍ നേടുമ്പോള്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്ന ബാറ്റര്‍

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (13:09 IST)
ഏഷ്യാ കപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടര്‍ മികവാണ്. 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദിക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. 148 റണ്‍സെന്ന താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടരുമ്പോഴും ഇന്ത്യ പതറിയിരുന്നു. 89-4 എന്ന നിലയില്‍ പരുങ്ങലിലായപ്പോള്‍ ആണ് ഹാര്‍ദിക്ക് ക്രീസിലെത്തിയത്. പിന്നീട് ഇന്ത്യയെ വിജയത്തിലെത്തിക്കും വരെ ഹാര്‍ദിക്ക് ക്രീസിലുണ്ടായിരുന്നു. മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടപ്പോള്‍ കിടിലന്‍ ഒരു സിക്‌സര്‍ പറത്തിയാണ് ഹാര്‍ദിക്ക് ഇന്ത്യയുടെ വിജയനായകനായത്. 
 
ഹാര്‍ദിക്ക് വിജയറണ്‍ നേടുമ്പോള്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്ന ബാറ്റര്‍. ഹാര്‍ദിക്കിനു മുന്നില്‍ വന്നു കുമ്പിടുകയാണ് കാര്‍ത്തിക്ക് അപ്പോള്‍ ചെയ്തത്. ഇന്ത്യയെ വിജയത്തിലെത്തിച്ച പാണ്ഡ്യയുടെ ഇന്നിങ്‌സിന് അത്ര വിലയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

Royal Challengers Bengaluru: ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം ! ചിന്നസ്വാമിയില്‍ മഴയ്ക്ക് സാധ്യത

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

അടുത്ത ലേഖനം
Show comments