2019 ലോകകപ്പ്: ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടത്തിന്റെ തിയതി പ്രഖ്യാപിച്ചു

2019 ലോകകപ്പ്: ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടത്തിന്റെ തിയതി പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (14:17 IST)
ആരാധകര്‍ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന്റെ തിയതി പ്രഖ്യാപിച്ചു.
ജൂണ്‍ 16 നാണ് ഇംഗ്ലീഷ് മണ്ണില്‍ തീ പാറും പോരാട്ടം നടക്കുക.

ഇതുവരെ തുടര്‍ന്നു പോന്ന രീതിയില്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യ - പാക് പോരാട്ടം നടക്കില്ല. 14 ടീമുകളെ 14ല്‍ നിന്നും 10 ആയി കുറച്ചതാണ് പ്രധാന കാരണം. കൂടാതെ എല്ലാ ടീമുകളും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ ഏറ്റുമുട്ടുകയും ചെയ്യും.

ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ എതിരാളി  ശക്തരായ ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ അഞ്ചിനാണ് ഈ പോരാട്ടം. ജൂണ്‍ രണ്ടിന് നടക്കേണ്ട മത്സരമാണ് അഞ്ചിലേക്ക് മാറ്റിയത്.

ഐപിഎല്‍ മത്സരങ്ങള്‍ മൂലമാണ് ഇന്ത്യയുടെ ആദ്യ കളിയില്‍ മാറ്റമുണ്ടായത്. ലോധ കമ്മിറ്റി നിര്‍ദേശമനുസരിച്ച്  ഐപിഎല്‍ കഴിഞ്ഞ് 15 ദിവസത്തിനു ശേഷമെ ഇന്ത്യന്‍ ടീമിന് ഒരു അന്താരാഷ്‌ട്ര മത്സരം കളിക്കാന്‍ കഴിയൂ.

ഈ സാഹചര്യത്തില്‍ ആദ്യ ലോകകപ്പ് മത്സരം ജൂണ്‍ നാലിലേക്ക് മാറ്റണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

അടുത്ത ലേഖനം
Show comments