Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിലെ ബെസ്റ്റ് ഫിനിഷർ എന്നിട്ടും റിങ്കു സിംഗിന് ടി20 ടീമിൽ ഇടമില്ല: സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനം

Webdunia
വ്യാഴം, 6 ജൂലൈ 2023 (13:11 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ റിങ്കു സിംഗിനെ തഴഞ്ഞതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമിന്റെ ഭാവി ഫിനിഷറെന്ന വിശേഷണം സ്വന്തമാക്കിയിട്ടും വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ റിങ്കു സിംഗിന് സ്ഥാനം ലഭിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
 
ഐപിഎല്ലില്‍ മികച്ച പ്രകടനനടത്തിയ സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍ എന്നിവര്‍ക്കൊപ്പം റിയാന്‍ പരാഗിന് പോലും ഇന്ത്യന്‍ എ ടീമില്‍ അവസരം നല്‍കിയപ്പോള്‍ സെലക്ടര്‍മാര്‍ റിങ്കുവിനെ പരിഗണിച്ചില്ല. ഇതോടെ റിങ്കു സിംഗ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാഇരുന്നു. എന്നാല്‍ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം നേടുമെന്ന് കരുതിയ ജിതേഷ് ശര്‍മയ്ക്കും റിങ്കു സിംഗിനും ടീമില്‍ അവസരം ലഭിച്ചില്ല. മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരം ലഭിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്തിയ തിലക് വര്‍മയും ടി20 ടീമില്‍ ഇടം നേടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രം: യൂസ്‌വേന്ദ്ര ചഹലും ധനശ്രീ വർമയും വേർപിരിഞ്ഞു

Kerala vs Gujarat: പോരാളികളെ ഭാഗ്യവും തുണച്ചു, രഞ്ജി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നിർണായകമായ 2 റൺസ് ലീഡ്, ഫൈനലിലേക്ക്..

കാര്യങ്ങള്‍ അത്ര എളുപ്പമല്ല, അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിച്ചു; സെഞ്ചുറി ഇന്നിങ്‌സിനെ കുറിച്ച് ഗില്‍

ഇന്ത്യയ്ക്ക് 'ഗില്ലാടി' തുടക്കം; ബംഗ്ലാദേശിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു

എളുപ്പമല്ല, എന്നാൽ റൊണാൾഡോയുടെ നിലവാരത്തിലെത്താൻ എംബാപ്പെയ്ക്ക് കഴിയും: ആഞ്ചലോട്ടി

അടുത്ത ലേഖനം
Show comments