Webdunia - Bharat's app for daily news and videos

Install App

കാത്തിരിക്കുക, നിന്റെ സമയം വരും: ടീമില്‍ തിരെഞ്ഞെടുക്കപ്പെടാത്ത റിങ്കുവിന് ആശ്വസിപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍

Webdunia
വ്യാഴം, 6 ജൂലൈ 2023 (12:53 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും അധികം നിരാശരാക്കിയത് റിങ്കു സിംഗിനെ ടീമിലേക്ക് പരിഗണിക്കാത്തതായിരുന്നു. ഐപിഎല്ലില്‍ മികച്ച ഫിനിഷറെന്ന രീതിയില്‍ പേരെടുത്ത റിങ്കു സിംഗിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്ന് കനത്ത വിമര്‍ശനമാണ് ടീം സെലക്ഷനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ റിങ്കു സിംഗിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍.
 
റിങ്കുവിന്റെ സമയം വരുമെന്നാണ് ഇര്‍ഫാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം റിങ്കു സിംഗിന് പകരം മുംബൈ താരമായ തിലക് വര്‍മയ്ക്ക് അവസരം നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുംബൈ താരമായിരുന്ന അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കുമ്പോള്‍ മുംബൈ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക സ്വാഭാവികമാണെന്നാണ് ആരാധകരുടെ പ്രതികരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

Shubman Gill: 'എല്ലാവരും കൂടി പൊക്കി തലയിലെടുത്ത് വെച്ചു'; അടുത്ത സച്ചിനോ കോലിയോ എന്ന് ചോദിച്ചവര്‍ തന്നെ ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കുന്നു !

Ravichandran Ashwin: 'ചെന്നൈ വന്ത് എന്‍ ടെറിട്ടറി'; ഒന്നാം ടെസ്റ്റില്‍ അശ്വിനു സെഞ്ചുറി, ഇന്ത്യക്ക് മികച്ച സ്‌കോര്‍

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

അടുത്ത ലേഖനം
Show comments