Webdunia - Bharat's app for daily news and videos

Install App

മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ എന്ത്, വെളിപ്പെടുത്തലുമായി ഗംഭീർ

Webdunia
ചൊവ്വ, 19 മെയ് 2020 (10:40 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അധികം ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ആദ്യ അഞ്ച് സീസണുകളിൽ ഒരിക്കൽ മാത്രമാണ് ഫൈനലിൽ പ്രവേശിച്ചതെങ്കിലും  രോഹിത് ശർമ്മ നായകനായ ശേഷം നാല് കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. 2015,2013,2017,2019 വർഷങ്ങളിലായിരുന്നു മുംബൈയുടെ കിരീടനേട്ടം.ഇപ്പോളിതാ മുംബൈയുടെ പിന്നിലെ വിജയരഹസ്യം എന്തെന്ന് വിശദമാക്കിയിരിക്കുകയാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ ക്യാപ്റ്റനായ ഗൗതം ഗംഭീര്‍.
 
പ്രാക്‌ടിക്കലായ തീരുമാനങ്ങളാണ് മുംബൈ ഇന്ത്യൻസിനെ മികച്ച ടീമാക്കിയതെന്നാണ് ഗംഭീറിന്റെ അഭിപ്രായം.അവർ വികാരപരമായ തീരുമാനങ്ങൾ എടുക്കാറില്ല.ഉറച്ച തീരുമാനങ്ങളാണ് ഒരു ടീമിനെ ശക്തിപ്പെടുത്തുന്നത്. അങ്ങനെയൊരു തീരുമാനമായിരുന്നു റിക്കി പോണ്ടിംഗിനെ മാറ്റി രോഹിത്തിനെ നായകനാക്കിയത്.കൂടാതെ വളർന്നു വരുന്ന താരങ്ങളെ വളർത്തിയെടുക്കുന്നതിൽ മുംബൈ വലിയ വിജയമാണ്.ജസ്‌പ്രീത് ബു‌മ്രയും പാണ്ഡ്യ സഹോദരന്മാരും ഇതിനുദാഹരണമാണ് ഗംഭീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments