Webdunia - Bharat's app for daily news and videos

Install App

വീണ്ടും മോശം ഷോട്ട് സെലക്ഷൻ, സഞ്ജുവിനെ വിമർശിച്ച് ഗവാസ്കറും ഗംഭീറും

Webdunia
ബുധന്‍, 4 ജനുവരി 2023 (14:03 IST)
ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ ഷോട്ട് സെലക്ഷനെ വിമർശിച്ച് മുൻ നായകൻ സുനിൽ ഗവാസ്കർ. മത്സരത്തിൽ 6 പന്തിൽ നിന്നും 5 റൺസാണ് സഞ്ജു നേടിയത്.
 
ഒരുപാട് കഴിവുള്ള കളിക്കാരനാണ് സഞ്ജു. എന്നാൽ ഷോട്ട് സെലക്ഷനാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. ഒരിക്കൽ കൂടി വീണ്ടും അങ്ങനെ സംഭവിച്ചു ഗവാസ്കർ പറഞ്ഞു. അതേസമയം സഞ്ജു അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ട സമയമാണിതെന്നും അത് മുതലെടുക്കണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments