Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പിൽ ധോണി കളിക്കാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ ഇതിഹാസ താരം

അഭിറാം മനോഹർ
ശനി, 21 മാര്‍ച്ച് 2020 (10:56 IST)
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും  വിട്ടുനിൽക്കുകയാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി. തുടർന്നെത്തിയ വെസ്റ്റിൻഡീസ്,ശ്രീലങ്ക,ഓസീസ് പരമ്പരകൾക്കൊന്നും താരം ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നില്ല. ഇത്തവണത്തെ ഐ‌പിഎൽ മത്സരങ്ങൾ വഴി ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും കൊറോണ ബാധ മൂലം ഐപിഎൽ മത്സരങ്ങൾ തന്നെ അനിശ്ചിതത്വത്തിലാണ്.അതിനാൽ തന്നെ ടി20 ലോകകപ്പിനായുള്ളാ ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ മടക്കവും ഇപ്പോൾ സംശയത്തിലാണ്.
 
ഈയൊരു സാഹചര്യത്തിൽ ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌കർ.ധോണി ഇന്ത്യൻ സംഘത്തോടൊപ്പം കളിക്കുന്നത് കാണാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നും ഗവാസ്‌കർ പറയുന്നു.
 
ഇപ്പോഴത്തെ ഇന്ത്യൻ ടീം ഏറെ മുന്നേറി.ഒരിക്കലും വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്ന ഒരാളല്ല ധോണി. അതുകൊണ്ട് തന്നെ നിശബ്‌ദമായി അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമികുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments