Webdunia - Bharat's app for daily news and videos

Install App

കളിക്കുന്നെങ്കിൽ ആ ടീമിൽ കളിക്കണം, ഐപിഎല്ലിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന ടീമേതെന്ന് വെളിപ്പെടുത്തി മാക്‌സ്‌വെൽ

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2021 (19:56 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നതായി ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ. വിരാട് കോലി നയിക്കുന്ന ടീമിന്റെ ഭാഗമാവുക എന്നത് വലിയ കാര്യമാണ്. ഒപ്പം എ ബി ഡിവില്ലിയേഴ്സിനെ പോലെയൊരു താരം ടീമിലുണ്ടെന്നതും ആര്‍സിബിയോടുള്ള ഇഷ്ടം കൂട്ടുന്നതായും മാക്‌സ്‌വെൽ പറഞ്ഞു.
 
കഴിഞ്ഞ സീസണിൽ പഞ്ചാബ് സൂപ്പർ കിംഗ്‌സിന് വേണ്ടി ഇറങ്ങിയ മാക്‌സ്‌വെൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്‌ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട മാക്‌സിക്ക് 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. അതേസമയം വരുന്ന വ്യാഴാഴ്‌ച്ചയാണ് ഐപിഎൽ താരലേലം. രണ്ട് കോടി രൂപയാണ് മാക്‌സ്‌വെല്ലിന്‍റെ അടിസ്ഥാനവില. സ്റ്റീവ് സ്‌മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയീന്‍ അലി, സാം ബില്ലിംഗ്‌സ്, ജേസന്‍ റോയ്  എന്നിങ്ങനെ പ്രമുഖ താരങ്ങൾ ഇത്തവണ ലേലത്തിനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments