Webdunia - Bharat's app for daily news and videos

Install App

സ്പിൻ എന്താണെന്ന് ഇംഗ്ലണ്ടിന് മനസിലായിട്ടില്ല, ക്യാപ്‌റ്റനും അത് കൈകാര്യം ചെയ്യാൻ അറിയില്ല: വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2021 (17:35 IST)
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ടീമിനെതിരേ വിമര്‍ശനവുമായി മുൻ സ്പിൻ താരം ഗ്രെയം സ്വാൻ. ഇത്രയും കാലമായിട്ടും സ്പിൻ എന്താണെന്ന് മനസിലാക്കാനും അത് ശരിയായി കൈകാര്യം ചെയ്യാനും ഇംഗ്ലണ്ടിനായിട്ടില്ലെന്ന് സ്വാൻ പറഞ്ഞു.ശ്രീലങ്കക്കെതിരായുള്ള പരമ്പരയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വാന്റെ വിമര്‍ശനം.
 
ശ്രീലങ്കയ്ക്കെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കു വേണ്ടി റൂട്ട് തയ്യാറാക്കിയ ഫീല്‍ഡിംഗ് ക്രമീകരണം ഒട്ടും ശരിയായിരുന്നില്ല. ഇംഗ്ലണ്ടിലെ സ്പിന്നർമാർക്ക് കഴിവുണ്ടെങ്കിലും അവർ  കുറച്ചുകൂടി ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ കളിക്കാന്‍ ശ്രമിക്കണമെന്നും സ്വാൻ അഭിപ്രായപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

India Masters vs West Indies Masters, Final: വിനയ് കുമാര്‍ എറിഞ്ഞിട്ടു, സച്ചിന്‍-റായിഡു സഖ്യം അടിച്ചെടുത്തു; ഫൈനലില്‍ ലാറയും കൂട്ടരും നിഷ്പ്രഭം !

ഐ ലവ് യൂ സഹീർ, പ്ലക്കാർഡുയർത്തിയ ആ പെൺകുട്ടിയെ ഓർമയില്ലെ,സഹീർ ഖാനെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി ഫാൻഗേൾ: വീഡിയോ

നിതീഷ് കുമാർ റെഡ്ഡി പരിക്കിൽ നിന്നും മോചിതനായി, എസ്ആർഎച്ച് സ്വാഡിൽ ചേരാൻ അനുമതി

ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഞാനുണ്ടാവില്ല, കരിയറിനെ പറ്റി നിർണായക പ്രഖ്യാപനം നടത്തി കോലി

ചേട്ടന്മാരുടെ കലാശക്കൊട്ട് ഇന്ന്, സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് എതിരാളികള്‍ ലാറയുടെ വെസ്റ്റിന്‍ഡീസ്

അടുത്ത ലേഖനം
Show comments