Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ ബുദ്ധിമുട്ടിച്ച 3 ബാറ്റ്സ്മാന്മാർ: വെളിപ്പെടുത്തലുമായി ഹർഭജൻ

Webdunia
ശനി, 30 മെയ് 2020 (11:37 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാർ ആരെല്ലാമാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ സീനിയർ സ്പിന്നർ ഹർഭജൻ സിംഗ്.ഒരു ഓൺലൈൻ മാധ്യമവുമായുള്ള സംഭാഷണത്തിലാണ് ഐപിഎല്ലിൽ തന്നെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻമാർ ആരെല്ലാമാണെന്ന് താരം പറഞ്ഞത്.
 
ഇന്ത്യൻ താരം രോഹിത് ശർമ്മയും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സുമാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളതെന്നാണ് ഹർഭജൻ പറയുന്നത്.സൺ റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാർണറും തന്നെ വളരെ ബുദ്ധിമുട്ടിച്ചതായി ഹർഭജൻ പറഞ്ഞു. അതേസമയം ഐപിഎല്ലിലെ വ്എടിക്കെട്ട് ബാറ്റ്സ്മാൻ ആയിരുന്നെങ്കിലും ക്രിസ് ഗെയിലിനെ നേരിടുന്നതിൽ തനിക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും ഹർഭജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments