Webdunia - Bharat's app for daily news and videos

Install App

ആ അഞ്ച് ബാറ്റ്സ്മാന്മാർ എന്നെ ഏറെ ബുദ്ധിമുട്ടിച്ചു : ഹർഭജൻ സിംഗ്

Webdunia
ശനി, 25 ഏപ്രില്‍ 2020 (12:27 IST)
തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച 5 ബാറ്റ്സ്നാന്മാർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ രോഹിത്ത് ശർമ്മയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. 
 
തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസാണെന്നാണ് ഭാജി പറയുനത്. മുൻ ഓസ്ട്രേലിയൻ ബാറ്റിങ്ങ് താരം മാത്യൂ ഹെയ്‌ഡൻ, വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ ഈനിവരും തന്നെ വളരെയേറെ കുഴക്കിയ ബാറ്റ്സ്മാന്മാരാണെന്ന് ഭാജി പറയുന്നു. അതേസമയം പട്ടികയിൽ രണ്ട് പാക് താരങ്ങളേയും ഭാജി ഉൾപ്പെടുത്തിയിട്ടുണ്ട്.മുൻ പാക് താരങ്ങളായ യുനിസ് ഖാൻ, ഇൻസമാം ഉൾ ഹഖ് എന്നിവരും തന്നെ കുഴപ്പിച്ചതായി ഭാജി പറയുന്നു. ഇതിൽ ഇൻസമാമിനെ പുറത്താക്കാൻ വളരെ കഷ്ടപ്പാടാണെന്നും ഭാജി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments