Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാണ്ഡ്യയുടെ ഒ‌റ്റയാൾ പട്ടാളം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം

പാണ്ഡ്യയുടെ ഒ‌റ്റയാൾ പട്ടാളം
, ഞായര്‍, 7 ജനുവരി 2018 (11:59 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുമടക്കിയ പിച്ചില്‍ ഏകദിന ശൈലിയില്‍ ബാറ്റ്‌ ചെയ്‌ത പാണ്ഡ്യ 95 പന്തില്‍ 93 റണ്ണുമായി ഇന്ത്യയെ കരകയറ്റി.
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 209 റണ്ണിനു പുറത്തായി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 77 റണ്ണിന്റെ ലീഡ്‌ നേടി.  ഓപ്പണര്‍മാരായ ഐദീന്‍ മാര്‍ക്രമും (34) ഡീന്‍ എല്‍ഗാര്‍ (25) എന്നിവരെ പുറത്താക്കിയതും പാണ്ഡ്യയാണ്‌. 
 
ദക്ഷിണാഫ്രിക്കയ്‌ക്ക് 142 റണ്ണിന്റെ ലീഡ്‌ നേടാനായി. സെഞ്ചുറിക്ക്‌ ഏഴ്‌ റണ്‍ അകലെ നിൽക്കു‌മ്പോഴാണ് പാണ്ഡ്യ മടങ്ങിയത്‌. ഭുവനേശ്വര്‍ കുമാറിന്റെ നാലു വിക്കറ്റ്‌ പ്രകടനമാണു ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയത്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീം ഇന്ത്യയിലേക്കുള്ള വഴി തുറക്കുമോ ? അഗ്നി പരീക്ഷയെ നേരിടാനൊരുങ്ങി യുവിയും റെയ്‌നയും കൂടെ ഭാജിയും