Webdunia - Bharat's app for daily news and videos

Install App

ഒന്നും അവസാനിച്ചിട്ടില്ല, ചെന്നൈയെ ഫൈനലിൽ കാണാമെന്ന് ഹാർദ്ദിക്ക്

Webdunia
ബുധന്‍, 24 മെയ് 2023 (12:56 IST)
ഐപിഎല്‍ 2023 ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ ആകണം എന്നാണ് ആഗ്രഹമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ നടന്ന ക്വാളിഫയിംഗ് മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക്.
 
അതേസമയം ധോനിയുടെ മികവ് കൊണ്ടാണ് മത്സരം ചെന്നൈ സ്വന്തമാക്കിയതെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ധോനി ബൗളര്‍മാരെ ഉപയോഗിക്കുന്ന രീതി കൊണ്ട് അത് ടീമിന് 10 റണ്‍സ് അധികം നല്‍കും. ഞങ്ങള്‍ക്ക് വിക്കറ്റ് നഷ്ടമാകുന്നത് തുടര്‍ന്നു. ധോനി നിരന്തരം ബൗളര്‍മാരെ മാറ്റികൊണ്ടിരുന്നു. ധോനി ഫൈനലില്‍ എത്തിയതില്‍ സന്തോഷം. ഞായറാഴ്ച ഫൈനലില്‍ അദേഹത്തെ വീണ്ടും നേരിടാനായാല്‍ അത് സന്തോഷകരമായിരിക്കും. ഹാര്‍ദ്ദിക് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

അടുത്ത ലേഖനം
Show comments