ഹാര്‍ദിക് പാണ്ഡ്യയും ജാസ്മിന്‍ വാലിയയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

ഇംഗ്ലണ്ടിലാണ് ജാസ്മിന്റെ ജനനം

രേണുക വേണു
ബുധന്‍, 14 ഓഗസ്റ്റ് 2024 (16:34 IST)
Hardik Pandya and Jasmin Walia

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിച്ചെന്നാണ് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാനും ആരംഭിച്ചു. 
 
ഇംഗ്ലണ്ടിലാണ് ജാസ്മിന്റെ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്. ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 2017 ല്‍ പുറത്തിറങ്ങിയ 'ബോം ഡിഗ്ഗി' ഗാനമാണ് ജാസ്മിനെ പോപ്പുലറാക്കിയത്. ഗ്രീസിലെ ഒരേ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും അടുത്തടുത്തായി പോസ്റ്റ് ചെയ്തതോടെയാണ് ഡേറ്റിങ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. 
 
ഈയടുത്താണ് നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള ദാമ്പത്യബന്ധം ഹാര്‍ദിക് പിരിഞ്ഞത്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമായിരുന്നു ഡിവോഴ്‌സ്. ഇരുവര്‍ക്കും ഒരു മകനുണ്ട്. നടാഷയ്‌ക്കൊപ്പമാണ് മകന്‍ ഇപ്പോള്‍ താമസിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments