Webdunia - Bharat's app for daily news and videos

Install App

തേങ്ങാ ഉടയ്ക്ക് സാമി, ഐപിഎല്ലിനായി ഡ്രസ്സിംഗ് റൂമിൽ തേങ്ങ ഉടച്ച് തുടങ്ങി മാർക്ക് ബൗച്ചർ

അഭിറാം മനോഹർ
ചൊവ്വ, 12 മാര്‍ച്ച് 2024 (14:11 IST)
Mumbai indians,Hardik pandya captain
ഐപിഎല്‍ പതിനേഴാം സീസണ് തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രാര്‍ഥനാ നിര്‍ഭരമാക്കി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 2021 സീസണിന് ശേഷം മുംബൈ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെയെത്തുന്ന പാണ്ഡ്യ വിളക്ക് കത്തിച്ച് പ്രാര്‍ഥന നടത്തിയാണ് ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ പ്രീ സീസണ്‍ ക്യാമ്പില്‍ ഇന്നലെയാണ് ഭക്തിനിര്‍ഭരമായ നിമിഷങ്ങളുണ്ടായത്.
 
ഹാര്‍ദ്ദിക്കിനൊപ്പം മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചറും സപ്പോര്‍ട്ട് സ്റ്റാഫുമുണ്ടായിരുന്നു. തുടര്‍ന്ന് ഡ്രസ്സിംഗ് റൂമില്‍ ഒരുക്കിയ പൂജാമുറിയില്‍ ഹാര്‍ദ്ദിക് വിളക്ക് കത്തിച്ചു. പിന്നാലെയാണ് പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍ തേങ്ങ ഉടയ്ക്കുകയും അതിന് ശേഷം ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അഭിനന്ദിക്കുകയും ചെയ്തത്. ഐപിഎല്ലില്‍ മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക്കാണ് ഈ സീസണില്‍ ടീമിനെ നയിക്കുന്നത്.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ഹാർദ്ദിക്കിനെ പോലൊരു ഓൾറൗണ്ടറെയാണ് ഇന്ത്യയ്ക്കാവശ്യം: ക്രെയ്ഗ് മാക്മില്ലൻ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

അടുത്ത ലേഖനം
Show comments