Webdunia - Bharat's app for daily news and videos

Install App

മലിംഗയെ മറികടന്ന് ഹർഷാൽ, ഐപിഎല്ലിലെ വമ്പൻ റെക്കോഡ് വീഴുമോ?

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (12:37 IST)
ഐപിഎൽ പതിനാലാം സീസണിൽ തകർപ്പൻ ഫോമിലാണ് ആർസി‌ബി പേസർ ഹർഷാൽ പട്ടേൽ. ഇന്നലെ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും 3 വിക്കറ്റ് വീഴ്‌ത്തിയതോടെ ഐപിഎല്ലിലെ എലൈറ്റ്  പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് യുവതാരം.
 
സൺറൈസേഴ്‌സിനെതിരായ  മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഈ സീസണ്‍ ഐപിഎല്ലില്‍ ഹര്‍ഷാലിന്‍റെ സമ്പാദ്യം 29 വിക്കറ്റുകളായി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് സമ്പാദ്യമാണിത്. ഹർഷാലിന് മുന്നിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെയില്ല. 27 വിക്കറ്റുകൾ ഒരു സീസണിൽ നേടിയിരുന്ന മുംബൈ ഇന്ത്യൻസ് താരം ജസ്‌പ്രീത് ബു‌മ്രയെയാണ് ഹർഷാൽ മറികടന്നത്.
 
2013ല്‍ 32 വിക്കറ്റുകള്‍ നേടിയ ഡ്വെയ്‌ന്‍ ബ്രാവോയും 2020ല്‍ 30 വിക്കറ്റുകള്‍ നേടിയ കാഗിസോ റബാഡയുമാണ് ഹർഷാലിന് മുന്നിലുള്ളത്. 2011ൽ 28 വിക്കറ്റുകൾ നേടിയ സാക്ഷാൻ മലിംഗയെ പിന്നിലാക്കാനും താരത്തിനായി.സീസണിൽ ആർസിബി പ്ലേ ഓഫ് ഉറപ്പിച്ചാൽ നിലവിലെ ഫോമിൽ ഹർഷാലിന് ബ്രാവോയുടെ റെക്കോഡ് അനായാസം മറികടക്കാമെന്നാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

അടുത്ത ലേഖനം
Show comments