Webdunia - Bharat's app for daily news and videos

Install App

ടെസ്‌റ്റില്‍ അംല പുലിയാണ്; ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ മറ്റൊരു നേട്ടത്തില്‍

ടെസ്‌റ്റില്‍ അംല പുലിയാണ്; ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ മറ്റൊരു നേട്ടത്തില്‍

Webdunia
ശനി, 15 ജൂലൈ 2017 (16:36 IST)
ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല മറ്റൊരു നേട്ടത്തില്‍. ടെസ്റ്റിൽ 8000 ക്ലബിൽ എത്തുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് അംല.

178 ഇന്നിംഗ്സുകളിൽനിന്നാണ് അദ്ദേഹത്തിന്‍റെ പ്രകടനം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നോട്ടിംഗ്ഹാം ടെസ്റ്റിലെ ആദ്യ ദിവസമാണ് അംല ഈ നേട്ടത്തിന് അർഹനായത്.

ജാക്വസ് കാലിസ് (13,206), ഗ്രെയിം സ്മിത്ത് (9,253), എബി ഡിവില്ലിയേഴ്‌സ് (8,074) എന്നിവരാണ് റണ്‍ സ്കോറിൽ അംലയ്ക്കു മുന്നിലുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങൾ.

വായിക്കുക

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: ആരും അപ്പീല്‍ ചെയ്തില്ല, ഔട്ടാണെന്ന് അംപയര്‍; വേഗം കയറിപ്പോയി ഇഷാന്‍ കിഷന്‍ (വീഡിയോ)

KL Rahul : ഇന്ത്യൻ ടീമിന് ഏറ്റവും ആശ്രയിക്കാവുന്ന കളിക്കാരൻ കെ എൽ രാഹുലെന്ന് പുജാര

Babar Azam: പാക് ലീഗിലെ മുട്ടയിടുന്ന താറാവ് ബാബര്‍ തന്നെ, നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി താരം

പരിക്ക് കാരണമാണ് അധികം ബൗൾ ചെയ്യാത്തത്, ടീം മികച്ച പ്രകടനം നടത്തുന്നതിൽ തൃപ്തൻ: അക്ഷർ പട്ടേൽ

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

അടുത്ത ലേഖനം
Show comments