ഒരേ നിറത്തിലുള്ള വസ്ത്രത്തില്‍ യുവരാജും സാഗരികയും; യുവിയുടെ ഭാര്യ നല്‍കിയ മറുപടിയില്‍ അമ്പരന്ന് ആരാധകര്‍ !

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2017 (16:39 IST)
രണ്ട് ദിവസം മുമ്പായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടേയും വിവാഹ റിസപ്ഷന്‍ നടന്നത്. സിനിമ - കായിക ലോകത്തു നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയിരുന്നത്. വിരുന്നിനിടെ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെ ഭാര്യ സാഗരികയും ഒരുമിച്ചുള്ള ചിത്രം വൈറലായി മാറി. 
 
ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു റിസപ്ഷനെത്തിയത്. ഇതിന് പിന്നാലെയാണ് സാഗരിക യുവിയോടൊപ്പമുള്ള ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യുവരാജിന്റെ ഭാര്യ ഹസല്‍ കീച്ചിനെ മെന്‍ഷന്‍ ചെയ്ത് ഇരട്ടകളെ പോലെ എന്നു പറഞ്ഞായിരുന്നു സാഗരിക ആ ചിത്രം പോസ്റ്റ് ചെയ്തത്. 
 
 

#twinning with Mr Singh @yuvisofficial - Missed you @hazelkeechofficial . Pic courtesy @zaheer_khan34

A post shared by Sagarika (@sagarikaghatge) on

സാഗരികയുടെ ചിത്രത്തിന് മറുപടിയുമായി ഹസല്‍ ഉടന്‍ രംഗത്തെത്തുകയും ചെയ്തു. സഹീര്‍ ഖാന്‍ അണിഞ്ഞതുപോലെയുള്ള ഡ്രസ് തനിക്കും ഉണ്ടായിരുന്നെങ്കില്‍ ബാലന്‍സ് ചെയ്യാമായിരുന്നു എന്നായിരുന്നു ഹസലിന്റെ കമന്റ്. ചിത്രവും ഹസലിന്റെ കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

അടുത്ത ലേഖനം
Show comments