Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കയില്‍ വന്നത് കളി ജയിക്കാനാണ്, അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ല; ആഞ്ഞടിച്ച് കോഹ്ലി

മത്സരം വ്യക്തിപരമായ നേട്ടത്തിനല്ല: പുകഴ്ത്തുപാട്ടുകാര്‍ക്കെതിരേ ആഞ്ഞടിച്ച് വിരാട് കോഹ്ലി

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2017 (12:02 IST)
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കാനിരിക്കുകയാണ്. ഈ പര്യടനത്തില്‍ താനൊരു യഥാര്‍ത്ഥ ക്യാപ്റ്റനാണെന്ന് തെളിയിക്കാന്‍ വിരാട് കോഹ്ലിയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നടന്ന പരമ്പരകളില്‍ ജയങ്ങള്‍ സ്വന്തമാക്കിയപോലെതന്നെ വിദേശ പര്യടനങ്ങളും ജയിക്കണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 
 
അതേസമയം, നിലവിലെ ഫോം തുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ്ലി പല റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നുമല്ല കോഹ്ലിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. പല റെക്കോര്‍ഡുകളും സ്വന്തമാക്കി സച്ചിനെ പിന്നിലാക്കുമെന്ന ആരാധകരുടെ പുകഴ്ത്തലാണ് താരത്തിന്റെ അമര്‍ഷത്തിന് കാരണമായിരിക്കുന്നത്.
 
താന്‍ ഇവിടെ വന്നിരിക്കുന്നത് ടീമിനോടൊപ്പം കളി ജയിക്കാനാണ്. അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം താരം എബി ഡിവില്ലിയേഴ്‌സും താനും മാത്രമുള്ള മത്സരമല്ല ഇത്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണ്. കളിക്കളത്തിലും കളിക്കു പുറത്തും തങ്ങള്‍ പരസ്പ്പരം ബഹുമാനിക്കുന്നുണെന്നും കോഹ്ലി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

അടുത്ത ലേഖനം
Show comments