സീസണിന്റെ തുടക്കത്തിൽ രാജസ്ഥാന് തിരിച്ചടി, സൂപ്പർതാരം ടൂർണമെന്റിൽ നിന്ന് പുറത്ത്

Webdunia
ബുധന്‍, 6 ഏപ്രില്‍ 2022 (18:16 IST)
ഐപിഎൽ പതിനഞ്ചാം സീസണിന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. പരിക്കേറ്റ് ഓസീസ് പേസർ നേഥൻ കൂൾട്ടർ നൈൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. പരിക്കേറ്റ നൈൽ നാട്ടിലേക്ക് മടങ്ങി.സീസണിലെ ആദ്യ മത്സരത്തിലാണ് കൂള്‍ട്ടര്‍ നൈലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരത്തിന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. 
 
അവസാന മത്സരത്തിൽ ആർസി‌ബിയുമായി പരാജയപ്പെട്ടെങ്കിലും പോയന്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. മൂന്ന് കളികളില്‍ രണ്ട് ജയത്തോടെ നാല് പോയിന്‍റാണ് സഞ്ജു സാംസണും കൂട്ടര്‍ക്കുമുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi : ഒന്നും രണ്ടുമല്ല, വൈഭവിനായി 10 കോടി വരെ മുടക്കാൻ രാജസ്ഥാൻ റെഡിയായിരുന്നു, വെളിപ്പെടുത്തി ടീം ഡയറക്ടർ

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

അടുത്ത ലേഖനം
Show comments