Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ല; വാര്‍ണര്‍ രണ്ടാം സ്ഥാനത്ത്

കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ല; വാര്‍ണര്‍ രണ്ടാം സ്ഥാനത്ത്

കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ല; വാര്‍ണര്‍ രണ്ടാം സ്ഥാനത്ത്
ദുബായ്‌ , ബുധന്‍, 12 ജൂലൈ 2017 (14:14 IST)
ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഒന്നാമത്. ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ കോഹ്‌ലി ഒന്നാമത് നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് മൂന്നാമതുമാണ്.

ഇംഗ്ലണ്ട് താരം ജോ റൂട്ട്‌ നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ പാകിസ്ഥാന്റെ ബാബര്‍ അസം അഞ്ചാമതും എത്തി. ഓസ്‌ട്രേലിയയുടെ ജോഷ്‌ ഹേസല്‍വുഡാണ്‌ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്‌. ബംഗ്ലാദേശിന്റെ ഷാക്കിബ്‌ അല്‍ ഹസന്‍ രണ്ടാം സ്‌ഥാനം സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍