Webdunia - Bharat's app for daily news and videos

Install App

ന്യൂസിലന്‍‌ഡിന് പിഴച്ചതോടെ കോഹ്‌ലിക്ക് ആശ്വാസം; ടീം ഇന്ത്യ പുതിയ നേട്ടത്തില്‍

ഐ​സി​സി റാ​ങ്കിം​ഗ്: ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റി

Webdunia
ചൊവ്വ, 2 മെയ് 2017 (15:52 IST)
ന്യൂ​സി​ല​ൻ​ഡി​നെ പി​ന്ത​ള്ളി​ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ക്ക് 117 റെ​യ്റ്റിം​ഗ് പോ​യി​ന്‍റും ന്യൂ​സി​ല​ൻ​ഡി​ന് 115 റെ​യ്റ്റിം​ഗ് പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

കരുത്തരായ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യാ​ണ് ര​ണ്ടാ​മ​ത് തുടരുകയാണ്.

ഇം​ഗ്ല​ണ്ട്(190 ), ശ്രീ​ല​ങ്ക (93), ബം​ഗ്ലാ​ദേ​ശ്(91 ), പാ​കി​സ്ഥാ​ൻ(88 ), വെ​സ്റ്റ് ഇ​ൻ​ഡീ​സ്(79), അ​ഫ്ഗാ​നി​സ്ഥാന്‍ (52) എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

2019ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ടി​നും റാ​ങ്കിം​ഗി​ലെ ആ​ദ്യ ഏ​ഴു ടീ​മു​ക​ൾ​ക്കു​മാ​ണ് നേ​രി​ട്ട് പ്ര​വേ​ശ​നം. സെ​പ്റ്റം​ബ​ർ 30നു​ള്ള റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ളെ തീ​രു​മാ​നി​ക്കു​ക.

ന്യൂസിലന്‍‌ഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിയത് വിരാട് കോഹ്‌ലിക്ക് ആശ്വസകരമായ വാര്‍ത്തയാണ്. ഐ പി എല്‍ പത്താം സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്തേക്കുള്ള വാതിലില്‍ നില്‍ക്കുന്ന ബാംഗ്ലൂര്‍ നായകന്‍ കോഹ്‌ലിക്ക് നേര വിമര്‍ശനങ്ങള്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ആർസിബിയുടെ ബൗളിംഗ് അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്, മെച്ചപ്പെടേണ്ടത് ബാറ്റർമാരെന്ന് രജത് പാട്ടീദാർ

ലഖ്നൗവിനെതിരായ നിർണായമത്സരത്തിൽ രാജസ്ഥാന് തിരിച്ചടി, സഞ്ജു കളിക്കുന്ന കാര്യം സംശയത്തിൽ

രാജസ്ഥാന്റെ എല്ലാ തീരുമാനങ്ങളും സഞ്ജുവിനറിയാം, മാറിനിന്നെന്ന വാര്‍ത്തകള്‍ തെറ്റ്: ദ്രാവിഡ്

രോഹിത് വിരമിക്കാന്‍ സമയമായോ? സഹതാരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

മുതിർന്ന താരങ്ങൾക്ക് അതൃപ്തി, അഭിഷേകിനെ പുറത്താക്കാനുള്ള തീരുമാനത്തെ ഗംഭീറും എതിർത്തില്ല

അടുത്ത ലേഖനം
Show comments