IPL 10: ധോണി വിരുദ്ധര്‍ എവിടെ ?; ഒടുവില്‍ സ്‌മിത്ത് അക്കാര്യം തുറന്നു പറഞ്ഞു - മഹിയുടെ ഹീറോയിസം വീണ്ടും

തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല; പൂനെ ടീമില്‍ സ്‌മിത്ത് കാഴ്‌ചക്കാരനോ ?!

Webdunia
ചൊവ്വ, 2 മെയ് 2017 (14:44 IST)
ഐപിഎല്‍ പത്താം സീസണിലെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം റെയ്‌സിംഗ് പൂനെ സൂപ്പര്‍‌ജയിന്റ് തിരിച്ചുവരവിന്റെ പാതയിലാണ്. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലും ജയിച്ചതോടെ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാനുള്ള ശക്തമായ പോരാട്ടമാണ് പൂനെ പുറത്തെടുക്കുന്നത്.

മോശം പ്രകടനത്തിന്റെ പേരില്‍ പഴികള്‍ ഏറ്റവാങ്ങിയ മഹേന്ദ്ര സിംഗ് ധോണിയാണ് ഇപ്പോള്‍ പൂനെയുടെ ഹീറോ. നായകന്‍ സ്‌റ്റീവ് സ്‌മിത്താണ് ഇക്കാര്യം പരസ്യമാക്കിയത്.

ടീമിന്റെ തിരിച്ചുവരവിന് കാരണം ധോണിയുടെ ഇടപെടലുകളാണ്. കളിയുടെ ഗതി മുന്‍കൂട്ടി കാണുന്നതില്‍ മികവുള്ള  അദ്ദേഹം നല്‍കുന്ന ഉപദേശങ്ങള്‍ ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. വിക്കറ്റ് കീപ്പിംഗിലും ധോണിയുടെ പ്രകടനം മികച്ചതാണെന്നും സ്‌മിത്ത് വ്യക്തമാക്കി.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റതോടെയാണ് സ്‌മിത്ത് ധോണിയുടെ സഹായം തേടിയത്.

നേരത്തെ, മോശം ഫോമിന്റെ പേരില്‍ ധോണിക്കെതിരെ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയാണ്. പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.

തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ശക്തമായതോടെ ധോണിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോണും മുന്‍ ഇന്ത്യന്‍ താരം സെവാഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല : ഇഷാൻ കിഷൻ

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ കിഷനും പരിഗണനയിൽ

Ashes Series : ആഷസ് മൂന്നാം ടെസ്റ്റിൽ ട്രാവിസ് ഹെഡിന് സെഞ്ചുറി, ഓസ്ട്രേലിയയുടെ ലീഡ് 350 കടന്നു

എന്നാ എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാം, ടി20 മത്സരം ഉപേക്ഷിച്ചതിൽ പാർലമെൻ്റിൽ തരൂരും രാജീവ് ശുക്ലയും തമ്മിൽ വാഗ്വാദം

T20 World Cup 2026, India Squad Announcement: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍

അടുത്ത ലേഖനം
Show comments