ടെസ്റ്റ് റാങ്കിങ്ങിൽ പൂജാര ആറാമത്, കോലി നാലാം സ്ഥാനത്ത്

Webdunia
ശനി, 30 ജനുവരി 2021 (17:12 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ കോലി മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം പൂജാര പട്ടികയിൽ ആറാമത് ഇടം പിടിച്ചപ്പോൾ രഹാനെ എട്ടാം സ്ഥാനം സ്വന്തമാക്കി.
 
ഇന്ത്യൻ താരങ്ങളായ റിഷഭ് പന്ത് 13മതും രോഹിത് ശർമ 18ആം സ്ഥാനത്തുമാണ്. 919 പോയിന്റുകളോടെ കെയ്‌ൻ വില്യംസണാണ് പട്ടികയിൽ ഒന്നാമത്. സ്റ്റീവ് സ്മിത്ത് രണ്ടാമതും ലബുഷെയ്‌ൻ മൂന്നാമതുമാണ്.
 
അതേസമയം ബൗളർമാരുടെ പട്ടികയിൽ ഓസീസ് ബൗളർ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ബൗളർമാരിൽ ബു‌മ്ര ഒമ്പതാമതായി ഇടം നേടി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും ആർ അശ്വിൻ ആറാമതുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa, T20 World Cup Warm Up: അടിച്ചുപറത്തി ഇന്ത്യയും ദക്ഷിണാഫ്രിക്കയും; സഞ്ജു 'ബെഞ്ചില്‍'

അഭിഷേകല്ല, ലോകകപ്പിൽ ടോപ് സ്കോററാവുക സൂര്യകുമാർ, പക്ഷേ ഇന്ത്യ കപ്പടിക്കില്ല

റോണോ, മോനെ... കൂടുതൽ ഇടപെടല്ലെ, ചൊറിഞ്ഞാൽ നിൽക്കാനാവില്ല, ക്രിസ്റ്റ്യാനോയ്ക്കെതിരെ സൗദി ലീഗ്, അൽ നസ്ർ വിട്ടേക്കും

ടി20 ലോകകപ്പ് 2026: ഇന്ത്യ ഏറ്റവും അപകടകാരിയായ ടീം, എന്നാൽ ആശങ്കയുണ്ട് : എം എസ് ധോനി

ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന്; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ?

അടുത്ത ലേഖനം
Show comments