Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിംഗ് ജയ്സ്വാളിന് നേട്ടം, ബൗളർമാരിൽ അശ്വിൻ ഒന്നാമത്

അഭിറാം മനോഹർ
വ്യാഴം, 29 ഓഗസ്റ്റ് 2024 (11:25 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി വിരാട് കോലിയും യശ്വസി ജയ്‌സ്വാളും. ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ 3 ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയത്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഐസിസി റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് രോഹിത്. യശ്വസി ജയ്‌സ്വാള്‍ ലിസ്റ്റില്‍ ഏഴാമതും സൂപ്പര്‍ താരം വിരാട് കോലി എട്ടാം സ്ഥാനത്തുമാണ്.
 
 ശ്രീലങ്കക്കെതിരെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. മറ്റൊരു ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്ക് ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ട്. അതേസമയം ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ഒന്നാം സ്ഥാനത്തുള്ളത്. ജസ്പ്രീത് ബുമ്ര ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ആദ്യ 2 സ്ഥാനങ്ങളിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴിവാക്കപ്പെടതിൽ സഞ്ജു നിരാശനാകേണ്ട, പന്തിനെ പോലെ ഒരു ഗെയിം ചെയ്ഞ്ചറോടാണ് അവൻ മത്സരിച്ചത്: ഗവാസ്കർ

Sanju Samson vs KCA: സഞ്ജുവിന് തോന്നുമ്പോൾ കളിക്കാനുള്ളതാണോ കേരള ക്രിക്കറ്റ്, സഞ്ജു പല അച്ചടക്കലംഘനങ്ങൾ നടത്തിയപ്പോഴും കണ്ണടച്ചിട്ടുണ്ട്, ഇനി വയ്യ: പൊട്ടിത്തെറിച്ച് കെസിഎ

Rohit Sharma: ഹാർദ്ദിക്കിനെ ഉപനായകസ്ഥാനത്ത് നിന്നും വെട്ടിയത് രോഹിത്, ഗംഭീർ വാദിച്ചിട്ടും സഞ്ജുവിനെ ടീമിലെടുക്കാൻ കൂട്ടാക്കിയില്ല

ഞാനാണ് സഞ്ജുവെങ്കിൽ തളർന്നു പോകുമായിരുന്നു, ചാമ്പ്യൻസ് ട്രോഫി ടീമിനെ പറ്റി ഇർഫാൻ പത്താൻ

Sanju Samson - Exclusive: 'ഇടംകൈയന്‍ ആണ്, പിന്നെ ഫിനിഷര്‍ അല്ലേ'; പന്തിനെ ടീമിലെടുക്കാന്‍ കാരണം, സഞ്ജുവിനെ തഴയാന്‍ വിചിത്ര ന്യായം

അടുത്ത ലേഖനം
Show comments