Webdunia - Bharat's app for daily news and videos

Install App

അവസരം കിട്ടിയാൽ അടിച്ചു തകർത്തോളു, അവന് എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്: രോഹിത്

Webdunia
വ്യാഴം, 20 ജൂലൈ 2023 (14:30 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന് ആക്രമിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇഷാന്‍ കിഷനില്‍ നിന്നും ടീം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവനോട് കൃത്യമായി പറഞ്ഞുകൊടുത്തിട്ടുണ്ട്. ആക്രമിച്ചു കളിക്കുന്ന പ്രതിഭയുള്ള താരമാണ് ഇഷാന്‍ കിഷന്‍. കിട്ടിയ അവസരങ്ങളിലെല്ലാം അവന്‍ അത് തെളിയിച്ചിട്ടുണ്ട്. അവന്റെ പ്രതിഭയെ തേച്ചുമിനുക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടേതാണ്. ഇടം കൈയ്യന്‍ ബാറ്ററാണെന്നുള്ളതും ആക്രമിച്ച് കളിക്കുന്ന ബാറ്ററാണെന്നതും അവന് അധിക ആനുകൂല്യങ്ങളാണ്. അതിനാല്‍ തന്നെ ആക്രമിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം ടീം മാനേജ്‌മെന്റ് അവന് നല്‍കിയിട്ടുണ്ട്. രോഹിത് ശര്‍മ പറഞ്ഞു.
 
അശ്വിന്റെയും ജഡേജയുടെയും അപ്രതീക്ഷിതമായ പന്തുകളില്‍ ഒരു കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് കിഷന്‍ കാഴ്ചവെച്ചതെന്നും ഇനി ബാറ്റിംഗിലാണ് കഴിവ് തെളിയിക്കാനുള്ളതെന്നും രോഹിത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments