രണ്ടാം ടെസ്റ്റ് നാളെ, ആൻഡേഴ്‌സണും ആർച്ചറുമില്ലാതെ ഇംഗ്ലണ്ട്

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (14:28 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമിലെ പ്രധാന പേസ് താരങ്ങളായ ജെയിംസ് ആൻഡേഴ്‌സൺ,ജോഫ്ര ആർച്ചർ എന്നിവർക്ക് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചു. അതേസമയം അദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാരിൽ പ്രധാനിയായിരുന്ന സ്പിന്നർ ഡോം ബെസും രണ്ടാം മത്സരത്തിൽ കളിക്കില്ല.
 
ആദ്യ ടെസ്റ്റില്‍ വിജയ സ്‌പെല്ലുമായി തിളങ്ങിയ ആന്‍ഡേഴ്‌സന് ടീമിലെ റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം. ആൻഡേഴ്‌സണിന് പകരം സ്റ്റുവർട്ട് ബ്രോഡ് ടീമിൽ തിരിച്ചത്തും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറിന് പകരം ബെന്‍ ഫോക്‌സും ആര്‍ച്ചര്‍ക്ക് പകരം ക്രിസ് വോക്‌സും 12 അംഗ ടീമിലെത്തി.
 
അതേസമയം അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ് ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ ബെസ്സിനെ ഒഴിവാക്കിയത്. പന്ത്രണ്ടാമനായി ഓലി സ്റ്റോണിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ ഇലവൻ ടോസ് വേളയിൽ മാത്രമെ പ്രഖ്യപിക്കുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ ടോപ് 4 അർഹിക്കുന്നില്ല, രാജസ്ഥാൻ താരങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് റിയാൻ പരാഗ്

Vaibhav Sooryavanshi : ഇനി മറുചോദ്യമില്ല, ഇന്ത്യക്കാരിലെ സിക്സർ വീരനായി വൈഭവ്

മികച്ച തുടക്കങ്ങൾ നൽകാൻ വൈഭവിന് സാധിക്കുന്നു, പക്ഷേ വലിയ ഇന്നിങ്ങ്സുകളാക്കി മാറ്റാനാകണം

സൂര്യയുടെ കാര്യത്തില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകം, നായകനായി സഞ്ജു വരുമോ?, നിര്‍ണായകയോഗം നാളെ

ഹോം ഗ്രൗണ്ടിലെ ചെന്നൈയുടെ അവസാന മത്സരം, ചെന്നൈയ്ക്ക് നിർണായകം, ധോനിയുടെ വിടവാങ്ങൽ മത്സരമെന്നും അഭ്യൂഹം

അടുത്ത ലേഖനം
Show comments