കോഹ്‌ലിയും രഹാനെയും ക്രീസിൽ; ഓസിസിനെതിരെ ഇന്ത്യ താളം കണ്ടെത്തുന്നു

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (16:25 IST)
പെർത്ത്: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംസിൽ ഇന്ത്യ തകർച്ചയിൽനിന്നും കരകയറുന്നു. 82 റൺസുമായി കോഹ്‌ലിയും 51 റൺസുമായി അജിൻ‌ക്യ രഹാനെയുമാണ് ക്രീസിൽ. ഓസിസ് നിരയിൽ മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്തയുടെ മുന്നേത്തെ സാവധനാനത്തിലാക്കിയത്. 
 
ഇന്നിംഗ്സ് സ്കോറായ 366നൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 154 റൺസ് കണ്ടെത്തണം. ഒൻപത് ബൌണ്ടറികൾ പായിച്ചാണ് കോഹ്‌ലി 82 റൺസ് നേടിയത്. നാലു ഫോറുകളും ഒരു സിക്സറും പായിച്ച് രഹാനെ മികച്ച പിന്തുണ നൽകിയതോടെയാണ് തകർച്ചയിൽനിന്നും വേഗത്തിൽ കരകയറാൻ ടീം ഇന്ത്യയെ സഹായിച്ചത്.
 
ഇന്ത്യ സ്കോർബോഡിൽ 8 റൺസ് മാത്രം കണ്ടെത്തിയ സമയത്താണ് വിജയ്‌യും കെ എൽ രാഹുലുമാണ് പുറത്തായത്. പിന്നിട് പൂജരയും കോഹ്‌ലിയും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തതോടെയാണ് കളിയിൽ താളം കണ്ടെത്താനായത്.  സ്റ്റാർക്ക് പൂജാരയെ കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

അടുത്ത ലേഖനം
Show comments