Webdunia - Bharat's app for daily news and videos

Install App

ICC ODI Ranking: ഒരേയൊരു ഇന്ത്യ ! ഏകദിന റാങ്കിങ്ങില്‍ പാക്കിസ്ഥാനെ മറികടന്നു, മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നില്‍ ഉള്ള ഏക ടീം

Webdunia
വ്യാഴം, 14 ജൂലൈ 2022 (08:44 IST)
ICC ODI Ranking: ഐസിസി ഏകദിന റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. ചിരവൈരികളായ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യക്ക് നേട്ടമായത്. 
 
നേരത്തെ ഇന്ത്യ നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ വിജയം ഇന്ത്യയുടെ പോയിന്റ് വര്‍ധിപ്പിച്ചു. അതോടെ പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് വീഴുകയും ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ന്യൂസിലന്‍ഡ് ആണ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു. 
 
മറ്റൊരു അപൂര്‍വ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും പോയിന്റ് പട്ടികയില്‍ ടോപ് ത്രീയിലുള്ള ഏക ടീം ഇന്ത്യയാണ്. ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. മറ്റൊരു ടീമിനും മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments