Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി മടങ്ങുന്നു, ഏകദിന പരമ്പരയിലെ മൂന്നാം അങ്കം ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഒരുപോലെ നിർണായകം !

Webdunia
ഞായര്‍, 27 ജനുവരി 2019 (13:29 IST)
ന്യൂസിലാൻഡിനെതിരായ ഏകദിന പാരമ്പരയിൽ രണ്ട് മത്സരങ്ങളിലെ തുടർച്ചയായ ജയത്തിന് ശേഷം ഇന്ത്യ മൂന്നാം അങ്കത്തിനായി  തയ്യാറെടുക്കുകയാണ്. പരമ്പരയിലെ മൂന്നാം മത്സരം ഇരു ടീമുകളെ  സംബന്ധിച്ചും നിർണ്ണായകമാണ്. തിങ്കളാഴ്ച രാവിലെ 7.30ന് രണ്ടാം മത്സരം നടന്നാ അതേ സ്റ്റേഡിയത്തിലാണ് മൂന്നാം ഏകദിനവും.
 
മൂന്നാം മത്സാരത്തിൽ പരാജയപ്പെട്ടാൽ ടൂർണമെന്റ് നാഷ്ടമാകും എന്നതിനാൽ ന്യൂസിലൻഡിന് മത്സരം ഏറെ  നിർണാായകമാകുമ്പോൾ.  മൂന്നാം മാത്സരത്തിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങും എന്നതാണ് ടീം ഇന്ത്യയെ  സാംബന്ധിച്ചിടത്തോളം മൂന്നാം മത്സരം നിർണായകാമാകാൻ കാരണം.
 
ആദ്യ രണ്ട് മത്സരങ്ങളിലും കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയുടെ സർവാധിപാത്യമാണ്  കണ്ടത്. ശ്രീലങ്കയോട് വിജയിച്ചതിന്റെ ആത്മവിശ്വാസംപോലും ന്യൂസിലൻഡിന് തുണയായില്ല. ആദ്യ മാത്സരത്തിൽ ഇന്ത്യൻ  ബോളർമാർ ന്യൂസ്സിലൻഡിന്റെ ബാറ്റിംഗ് നിരയെ തളർത്തിയപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ ന്യൂസിലൻഡ് ബോളിംഗ് നിരക്ക് കനത്ത പ്രാഹരം നൽകി.
 
മൂന്നാം ഏകദിനത്തിൽ  പാരാജയപ്പെട്ടാൽ പരമ്പര നഷ്ടാമാകു എന്നതിനാൽ ന്യൂസിലൻഡ് ശക്തമായ മത്സരം തന്നെ പുറത്തെടുത്തേക്കും.  ഇന്ത്യാൻ ബോളിംഗ് നിരയും ബാറ്റിംഗ് നിരയും മികച്ച ഫോമിലായതിനാൽ മികച്ച മത്സരം തന്നെ മൂന്നാം ഏകദിനത്തിൽ കാണാം. രണ്ടാം ഏകദിന മത്സരത്തിൽ 90 റൺസിന്റെ ഉജ്ജ്വല വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലൻഡിന്റെ മണ്ണിൽ റൺ ആടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments