Webdunia - Bharat's app for daily news and videos

Install App

പാക് വിജയം ആഘോഷിച്ച യുവാക്കള്‍ക്ക് ബിജെപിയുടെ വക എട്ടിന്റെ പണി; ഒടുവില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു

പാക് വിജയം ആഘോഷിച്ച യുവാക്കള്‍ക്ക് ബിജെപിയുടെ വക എട്ടിന്റെ പണി; ഒടുവില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (12:45 IST)
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച് ആഘോഷം നടത്തിയ മൂന്നു പേര്‍ അറസ്‌റ്റില്‍.

ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാസ്, സുഹൈര്‍, അബ്ദുള്‍ സല്‍മാന്‍ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

പാകിസ്ഥാന്‍ ജയിച്ചതിന് പിന്നാലെ ഇവര്‍ തെരുവില്‍ പടക്കം പൊട്ടിക്കുകയും ആഘോഷം നടത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി പ്രാദേശിക നേതാവായ ചെങ്ങപ്പ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

മനപൂര്‍വ്വമായി മത വികാരങ്ങളെ വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ്  മൂവര്‍ക്കുമെതിരെ പൊലീസ് കേസ് രജസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

അടുത്ത ലേഖനം
Show comments