Webdunia - Bharat's app for daily news and videos

Install App

പന്ത് ഔട്ട് ! പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക യുവതാരം ഇല്ലാതെ; വിക്കറ്റിനു പിന്നില്‍ കാര്‍ത്തിക്ക്

ഫിനിഷര്‍ റോള്‍ കൂടി വഹിക്കേണ്ടതിനാലാണ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനില്‍ മേധാവിത്വം ലഭിക്കുന്നത്

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (19:12 IST)
ട്വന്റി 20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ട കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. മത്സരത്തിനുള്ള പ്ലേയിങ് ഇലവന്റെ കാര്യത്തില്‍ ഇന്ത്യ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. അതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
 
റിഷഭ് പന്ത് ഇല്ലാതെയായിരിക്കും ഇന്ത്യ പാക്കിസ്ഥാനെതിരെ ഇറങ്ങുക. ദിനേശ് കാര്‍ത്തിക്ക് ആയിരിക്കും വിക്കറ്റ് കീപ്പര്‍. ഫിനിഷര്‍ റോള്‍ കൂടി വഹിക്കേണ്ടതിനാലാണ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനില്‍ മേധാവിത്വം ലഭിക്കുന്നത്. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

അന്നും ഇന്നും കോലി തന്നെ പാകിസ്ഥാന് ഭീഷണി, തുറന്ന് സമ്മതിച്ച് മിസ് ബാ ഉൾ ഹഖ്

യുദ്ധം വന്നാൽ പേടിച്ചോടുന്നവനല്ല ഹാർദ്ദിക്, ഇന്ത്യൻ ജേഴ്സിയിൽ വേറെ തന്നെയെന്ന് ആരാധകർ

സഞ്ജു നിരാശനാകേണ്ട, ഇന്ത്യയുടെ ലോകകപ്പ് ബാറ്റിംഗ് ലൈനപ്പ് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ

ബംഗ്ലാദേശിനെതിരെ തിളങ്ങാനാവാതെ സഞ്ജു, എന്തുകൊണ്ട് റിഷഭ് പന്തെന്ന് തെളിഞ്ഞന്ന് ക്രിക്കറ്റ് ആരാധകർ

Rishabh Pant: കിട്ടിയ അവസരം മുതലാക്കി റിഷഭ് പന്ത്; സഞ്ജുവിന് പണിയാകും !

അടുത്ത ലേഖനം
Show comments