Webdunia - Bharat's app for daily news and videos

Install App

സ്ലെഡ്‌ജിംഗ് വിവാദത്തില്‍ കോഹ്‌ലിയെ വിമര്‍ശിക്കുന്നോ ?; പൊട്ടിത്തെറിച്ച് കിര്‍മാനി

സ്ലെഡ്‌ജിംഗ് വിവാദത്തില്‍ കോഹ്‌ലിയെ വിമര്‍ശിക്കുന്നോ ?; പൊട്ടിത്തെറിച്ച് കിര്‍മാനി

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (19:12 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ സ്ലെഡ്‌ജിംഗ് വിവാദത്തില്‍ അകപ്പെട്ട ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സയ്യിദ് കിര്‍മാനി.

വിരാടിന്റെ അക്രമണോത്സുക സമീപനം സ്വാഭാവികമാണ്. താന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്തും  സ്ലെഡ്‌ജിംഗ് ഉണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്നും ഇത് ഒരിക്കലും മാറ്റപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച ബോളിവുഡ് താരം നസീറുദ്ദീന്‍ ഷായുടെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിനാല്‍ അദ്ദേഹത്തെ വിലയിരുത്തലിനോട് പ്രതികരിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നും കിര്‍മാനി വ്യക്തമാക്കി.

കോഹ്‌ലിക്കെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം രംഗത്തു വന്നത്. സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങളാണ് ഇന്ത്യന്‍ ക്യാപ്‌റ്റനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

അടുത്ത ലേഖനം
Show comments