വാക്പോര് തുടങ്ങി, സ്മിത്തിന് മറുപടിയുമായി അശ്വിൻ: ബോർഡർ ഗവാസ്കർ പരമ്പര ഈ മാസം 9ന്

Webdunia
വെള്ളി, 3 ഫെബ്രുവരി 2023 (18:59 IST)
ബോർഡർ-ഗവാസ്കർ ട്രോഫിക്ക് മുൻപ് വാക്പോരിന് തുടക്കമിട്ട് ഇരുടീമിലെയും താരങ്ങൾ. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഓസീസിന് ഇന്ത്യയിൽ പരിശീലനമത്സരം ആവശ്യമില്ലെന്ന ഓസീസ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്ര അശ്വിനാണ് മറുപടി നൽകിയിരിക്കുന്നത്.
 
ഓസ്ട്രേലിയ ഇത്തവണ ഇന്ത്യയിൽ പരിശീലനമത്സരങ്ങൾ കളിക്കുന്നില്ല എന്നത് ഒരു പുതിയ കാര്യമല്ലെന്നും ചില വിദേശപര്യടനങ്ങളിൽ ഇന്ത്യയും ഇത്തരത്തിൽ പരിശീലനമത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും അശ്വിൻ തിരിച്ചടിച്ചു. ഒരു പരമ്പരയ്ക്ക് മുൻപെയുള്ള മൈൻഡ് ഗെയിമിൽ ഓസീസ് പ്രശസ്തരാണെന്നും അവരുടെ ശൈലി അതാണെന്നും അശ്വിൻ പറഞ്ഞു. ഈ മാസം 9നാണ് നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിൽ ഇറ്റലിയില്ലെന്നത് നിരാശപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് ലയണൽ സ്കലോണി

കമ്മിന്‍സിന്റെ അഭാവം തിരിച്ചടിയാവില്ല, ഇഷാനില്‍ പൂര്‍ണ്ണവിശ്വാസമുണ്ട് : ഡാനിയേല്‍ വെട്ടോറി

ശരിക്കും?, റിഷഭ് പന്താണോ നിങ്ങളുടെ ഓപ്പണർ, ലഖ്നൗ തീരുമാനത്തെ ചോദ്യം ചെയ്ത് കെവിൻ പീറ്റേഴ്സൺ

ഇത് ഷമ്മിയാടാ.. ഐപിഎല്ലിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്നത് ഇത് അഞ്ചാം തവണ, അപൂർവ റെക്കോർഡ്

ചഹൽ ബുദ്ധിമാനായ ബൗളർ, പ്രശംസയുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments